Posts

Showing posts from June, 2021

Poem | Maya

Image
Thanks to respected Jeyaram ji for inspiring to translate this blog’s poem written in Malayalam some time back based on “what’s Maya” Maya What is Maya - Is it a non-existent reality, or  Is it a myth that comes true?       Is it a beautiful stimuli, or       The false response that’s cruel? What is Maya -  Is it an invisible emotion, or  Is it an emotional outburst?       The blossoming vigor of a flower, or      The charm of a well-bloomed flower? What is Maya - Is it an immutable guarantee, or  A virtuously guaranteed excellence?       The momentary time turning eternal, or      The eternally blissful moment itself?  What is Maya -  Is it the oath that turns wasteful, or  Falsehood that goes astray?       Is it the fearlessly kind act, or       The merciful scare that exists around?  What is Maya ...

കവീശ്വരീയം | രമേശൻ നായർ

Image
കവീശ്വരീയം  -  രമേശൻ   നായർ   തൻജന്മനാളികേരം   വിഘ്നേശ്വരപാദാരവിന്ദങ്ങളിൽ   വിഘ്‌നമൊഴിഞ്ഞുടയ്ക്കാൻ   കാത്തൊരീശ്വരീയ   മഹാകവേ ! അങ്ങയുടെ   നാവിന്തുമ്പിൽ   ജനിച്ച   പുണ്യാക്ഷരങ്ങൾ   ഇരുളിലലയും   ഭക്തലക്ഷങ്ങളുടെ   അജ്ഞാനതിമിരമകറ്റിയില്ലേ ! രാധതൻ   ഗോവിന്ദാത്മജപ്രേമത്തെ   താൻ   പാടും   ഗീതവുമായി   തുലനം   ചെയ്‍വാൻ   പുണ്യമനുഷ്ഠിച്ച   ഭക്തിസാന്ദ്രമഹാകവേ !  ഭഗവാൻ   മാറിലണിഞ്ഞ   സുഗന്ധപൂരിത   ചന്ദനലേപനമോ തമ്പുരാനേകിയ   ഗാഢാലിംഗനമോ   അങ്ങേക്കു   പ്രിയതരം ?   നെയ്യിലൊളിക്കും   വടക്കുന്നാഥനാം   ശ്രീകണ്ഠമൂർത്തിതൻ   സുപ്രഭാതം   പാടാനുണരുന്ന   വണ്ണാത്തിക്കിളികൾക്ക്   അഗ്നിതാണ്ഡവദർശനവും   തൃണയനവരദാനവും   നീലകണ്ഠനുടെ   ശിവരാത്രിക്കൽക്കണ്ടമാക്കിയ   മഹാകവേ ! ശബരിമലക്കിളികളായി   വനഭൂവിൽ   അയ്യപ്പദർശനവും   ജന്മദുരിതങ്ങളകറ്റിടും   കരുണാരസപുണ്യപമ്പാസ്നാനവും   മഹാകവേ !  അങ്ങയുട...

കവിത | അഷ്‌ടൈശ്വര്യസിദ്ധിപ്രദാ പരമേശ്വരീ

Image
കവിത |   അഷ്‌ടൈശ്വര്യസിദ്ധിപ്രദാ  പരമേശ്വരീ  പ്രപഞ്ചസർവ്വസ്സ്വം   സ്വപ്രവാഹം   പ്രഭാവതിയരുളും   പ്രഭാപൂരം   അണിമാദ്യ ഷ്‌ടൈശ്വര്യ സിദ്ധിപ്രദം   പ്രസിദ്ധപരമേശ്വരീപദാത്മകം അണുത്വം   വിളംബരം   ചെയ്യുമിഹ   അണിമ   സിദ്ധിയോ   തന്മാത്രാത്മകം   മനമാകും   കരിമ്പിൻ   വില്ലിനെ   കാരിരുമ്പാക്കിത്തൊടുക്കാം   സായകം മഹേശി   തന്നുടെ   മഹിമതത്വം   സർവ്വമഹതീമാനദണ്ഡകം   ക്ഷമാമൂർത്തി   മഹീദേവി   തൻ   ഷഡൈശ്വര്യ   വരദാത്മകം   പുണ്യം   ഒരു തൂവലിൻ ഭാവം കൈവരും    ലഘിമയെന്നൊരു സിദ്ധി നേടുകിൽ  ഭാരമതിലഘുവായ്ത്തീർന്നിഹ    സ്വച്ഛന്ദമായ്  വിഹരിക്കാമൊരു പറവ പോലെ   ഗരിമയേറുന്ന   സിദ്ധിഗംഭീരം   സൃഷ്ടിസ്ഥിതിസംഹാരപർവ്വം   പിഴകൂടാതെ   നടത്തുന്ന   ദേവീ   പ്രഗൽഭം   മനസി   വാണിടേണം   ഈശിത്വഭാവമുൾക്കൊണ്ടിടും   അന്തഃ   കരണോപാധിയാം   ജീവൻ   പോൽ   പ്രപഞ്ചോപാധിയാം   ചൈതന്യം   തവ ...