Posts

Showing posts from April, 2021

സുഹൃദ് സ്മരണ | പട്ടാമ്പിയിൽ നിന്നും ഒരു ചിന്ന ആശ

Image
ഗൂഡോൾ  96 |  കൊറോണ   വൈബ്‌സ്  17 | പട്ടാമ്പിയിൽ   നിന്നും   ഒരു   ചിന്ന   ആശ   ~~~~~~~~~~~~~~~~~~~~~~~~~ പ്രിയരേ   17  ഏപ്രിൽ   അങ്ങനെ   വീണ്ടും ...  ഇന്ന്   രാവിലെ   തന്നെ   ഫേസ്ബുക്   എന്ന   അഭിനവ   കലണ്ടറിൽ   ജന്മദിനങ്ങളുടെ  വിളംബരം  വന്നു കാണും .  അതുകൊണ്ടായിരിക്കും   കാക്കത്തൊള്ളായിരം   വാട്സ്ആപ്   ഗ്രൂപ്പിലെ   ഏതോ   ഒരാൾ   രാവിലേ   തന്നെ ചോദ്യവുമായി   വന്നു . “ ഈസ്   ഇറ്റ്   യുവർ   ബർത്‌ഡേ ?  യെസ്   സർ !  ഓ!   സൊ   യു   ആർ   ആൾവേസ്  ഓൺ  സെവന്റീൻ ...” !! ശരിയാണല്ലോ   പഹയാ ...  ഇങ്ങനെ   ഒരു   ചിന്ത   ഇതുവരെ   ആരും   ട്രോളിയിട്ടില്ല ...  എന്തായാലും   താങ്ക്സ്   പറഞ്ഞു  പിരിഞ്ഞു .  അപ്പോളാണ്   ഓർത്തത്,   നമ്മളിൽ   മിക്കവരും   ആദ്യമായി   കണ്ടത്   നമ്മുടെ   പതിനേഴാമത്തെ  വ...