Posts

Showing posts from April, 2020

സുഹൃദ് സ്മരണ > ഉത്തമൻ ഈ രവിചന്ദ്രൻ

Image
ഗൂഡോൾ  96 |  കൊറോണ   വൈബ്‌സ്  24 | ഉത്തമൻ   ഈ   രവിചന്ദ്രൻ     രവിയുടെ   തേജസ്സും ചന്ദ്രന്റെ   തെളിമയും ...  എല്ലാ   സുഹൃത്തുക്കളുടെയും   സന്ദേശങ്ങൾ   ഡീ-കോഡ്   ചെയ്തപ്പോൾ  എന്റെ   മനസ്സിൽ   തെളിഞ്ഞുവന്ന   ഉപമയാണിത് ...  എപ്പോഴും   ഒരു   ചെറിയ   മന്ദസ്മിതം   സൂര്യതേജസ്സായി  മുഖത്ത് കൊണ്ടു നടക്കുന്ന   രവി.   അതേസമയം   വെൺതിങ്കളിന്റെ   നന്മയും   മേന്മയും   മനസ്സിൽ   മായാതെ   എന്നും  കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു .  ഇതാണ്   പാലക്കാട്   രവി   എന്ന്   സ്വയം   അറിയപ്പെടാൻ   ആഗ്രഹിക്കുന്ന   നമ്മുടെ   എല്ലാം  രവിചന്ദ്രൻ .  കണ്ണൂരിന്റെ   കണ്ണായ   സിന്ധു   പറഞ്ഞതിലും   ഒരു   കാര്യമുണ്ട് ...  നമ്മളിൽ   പലർക്കും   രവിലാൽ  ആര് ...  രവിചന്ദ്രൻ ആര്   എന്നൊരു   കൺഫ്യൂഷൻ   ഉണ്ടായിരുന്നു   എ...